2006 ൽ തുടങ്ങി വെച്ച ഈ ബ്ലോഗിൽ എഴുതിയതെല്ലാം പി.ആർ എന്ന പേരിലായിരുന്നു. അതിനിടയിൽ എഴുതാതെയും ഇരുന്നുകുറേ കാലം.
പക്ഷേ 2018 മുതൽ വീണ്ടും ഇവിടെ എഴുതി തുടങ്ങാൻ തീരുമാനിച്ചു.
ഒരു പുതിയ തുടക്കമെന്ന നിലയിൽ, പുതിയ നാമത്തിൽ. ഇനി മുതൽ ചീര എന്ന പേരിൽ എഴുതി തുടങ്ങാനാണു താല്‌ക്കാലംപരിപാടി.സ്വന്തം പേരിൽ ആക്കാനാലോചിച്ചു . പക്ഷെ അനോണിമസ് ആയി ഇരിക്കുക എന്ന സുഖം നഷ്ടപ്പെടുത്താൻ ആവുന്നില്ല. തൽക്കാലം ''ചീര'' ആയി തുടരുന്നു.....
പച്ച ചീര.... :-)

1 comment:
അനോണിമസ് ആയിരിക്കുന്ന സുഖം.!!!കേട്ടിട്ട് തന്നെ കൊതിയാകുന്നു.(ചുമ്മാ)
Post a Comment