Thursday, March 31, 2011

തുടക്കം

പുഴു തിന്നുതീർക്കുന്ന ഇലകളിൽ
മൂർച്ചയെത്താത്ത ഇളം മുള്ളുകളുടെ കൂർപ്പിൽ
വിടരാറായ ഇതളുകൾക്കുള്ളിൽ
മഞ്ഞുതുള്ളികളായി തുടങ്ങുന്നുണ്ട്
എന്നും ഒരു ലോകം

3 comments:

Raees hidaya said...

ശരിക്കും അങ്ങനെ തന്നെ.

ശ്രീ said...

കൊള്ളാം

വല്യമ്മായി said...

വീണ്ടും ഒരു ചിത്രം :)