Wednesday, April 06, 2011


ഒരു ഉണർവ്വിന്റെ അറ്റത്ത് നിന്നും
ഒരു സ്വപ്നത്തിന്റെ തുമ്പിലേയ്ക്ക്
ഉറക്കം
തൂങ്ങി നിൽക്കുന്നു

2 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വലിയൊരുലോകം മഞ്ഞുതുള്ളിയില്‍ ഒളിപ്പിച്ചു
വായനയുടെ നനുത്ത അനുഭവം തരുന്നു.(കട്ടിയുള്ള വാക്കുകള്‍ കിടക്കട്ടെ.. :))


ഇടക്കിടെ വന്നു നോക്കുന്നിടമാണിത്, കേട്ടോ, ആശംസകള്‍


ഉറക്കംതൂങ്ങി നില്‍ക്കുന്നു..

ഉറക്കം,
തൂങ്ങി നില്‍ക്കുന്നു..

കലക്കി !

ചീര I Cheera said...

nandi c.p