Tuesday, March 01, 2011

പോക്ക്

തുറന്നുവച്ച വലിയൊരു കുങ്കുമചെപ്പിലേയ്ക്കു പകലിന്റെ വെളിച്ചം മെല്ലെ ചാഞ്ഞു വീണു.
കുങ്കുമത്തിന്റെ നിറമാകെ പരന്നു.



3 comments:

Mayoora | Vispoism said...

നിന്റെ നിഴല്‍ കൂടെ ചേര്‍ന്നപ്പോളവ കുന്നിമണികളായി.

ശ്രീ said...

കൊള്ളാം.

വീണ്ടും എഴുതി തുടങ്ങിയിരുന്നു അല്ലേ? നന്നായി
:)

ചീര I Cheera said...

mayoora- :-)
Sri, ezhuthum/ezhuthunnu ennu thanne vichariykkunnu.. :)