Sunday, March 27, 2011

കയർ


ഏണിപ്പടികൾക്കിടയിലൂടെ ചുറ്റിപ്പിണഞ്ഞ്
അറ്റം ഒരു തല കടക്കാൻ പാകത്തിൽ വലയമാക്കി
നിലം തൊടാതെ ആടിക്കളിയ്ക്കുന്നുണ്ട്...
വലിച്ചുമുറുക്കപ്പെടാവുന്ന ഒരു കയർ.

ഒരു മുഴം
ചുകന്ന കയർ!

6 comments:

വല്യമ്മായി said...
This comment has been removed by the author.
വല്യമ്മായി said...

പല വരികളും ഒരോ ചിത്രങ്ങളാണ് മനസ്സില്‍ വരച്ചിടുന്നത്. :)

റ്റോംസ് | thattakam.com said...

ഒരു മുഴം
ചുകന്ന കയർ!

ശ്രീ said...

എന്റമ്മോ!

Naushu said...

ഞാനീവഴി വന്നിട്ടില്ല ...

ചീര I Cheera said...

വല്യമ്മായി...
റ്റോംസ്..
Sri, naushu...
pedichodiyathano? :-)