Sunday, February 14, 2016

കനൽ-2

ഒരിറ്റുജലം കൊണ്ടുമണയാതെ
നീറിപ്പുകയും കനൽക്കൂട്ടത്തിനും
പറയാനുള്ള കഥ കേൾക്കണം
ഒരു തീജ്വാലയിലേയ്ക്കാളും മുൻപേ....

2 comments:

ajith said...

കനലിനുമുണ്ടൊരു കഥ പറയാൻ

സുധി അറയ്ക്കൽ said...

കഥ പറയട്ടെ.