കാതുകള്‍ ശബ്ദത്തിന് കൊടുക്കുന്ന ഉന്നതി.
അതുപോലെ
നേത്രങ്ങള്‍ കാഴ്ചയ്ക്ക് കൊടുക്കുന്ന വര്‍ണ്ണങ്ങളുടെ ആഘോഷ തിമര്‍പ്പ്!
അങ്ങനെ കുറെയേറെ...
അതുപോലെയൊക്കെ തന്നെയാവുമല്ലേ
ജീവിതത്തിനു ഭിക്ഷയായി കിട്ടുന്ന അതിന്റെ അമൂല്യത!
അതോര്‍ക്കുമ്പഴാ...
അതുപോലെ
നേത്രങ്ങള്‍ കാഴ്ചയ്ക്ക് കൊടുക്കുന്ന വര്‍ണ്ണങ്ങളുടെ ആഘോഷ തിമര്‍പ്പ്!
അങ്ങനെ കുറെയേറെ...
അതുപോലെയൊക്കെ തന്നെയാവുമല്ലേ
ജീവിതത്തിനു ഭിക്ഷയായി കിട്ടുന്ന അതിന്റെ അമൂല്യത!
അതോര്‍ക്കുമ്പഴാ...
3 comments:
അതോര്‍ക്കുമ്പൊഴാ....
ഒരു.......???
അതോരോരുത്തര്‍ക്കുമുള്ള അവരവരുടെ വിചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഒരു വിടവായി കിടക്കട്ടെ എന്ന് വെച്ചു. :)
Everything (mostly), is just a matter of subjective perception and individual interpretation...
Post a Comment