കലപില കൂട്ടുന്ന രണ്ടു കൊച്ചു സന്തോഷങ്ങൾക്കു നടുവിൽ,
രണ്ടു സീറ്റുകൾ കൂടിച്ചേരുന്ന യോജിപ്പിൽ
തണുപ്പ് ഇരച്ചു കയറുന്ന ഇരുത്തം.
കറുത്ത ജനാലച്ചില്ലിലൂടെ
വെയിലു തട്ടാത്ത കാഴ്ചകൾ
പിന്നോട്ടൊഴുകിക്കൊണ്ടേയിരുന്നു...
നിശ്ശബ്ദം.
ചിത്രത്തിനു കടപ്പാട്
http://www.bfg-global.com/portal/top10/english/news_images/2010-08-153586424420_f33544afc8.jpg
6 comments:
കുഞ്ഞുങ്ങള്‍ടെ കൂടെയായിരുന്നോ യാത്ര :)
എന്തേ തലക്കെട്ടിനെ പാതി ഇംഗ്ലീഷ് ആക്കിയേ?
റെയർ റോസ്,
ചിലപ്പോൾ കീമാൻ പണിമുടക്കാറുണ്ട്. എഴുതിയാൽ പിന്നെ പോസ്റ്റ് ചെയ്യാതെ വയ്യ, അപ്പൊ വേറേയൊന്നും നോക്കിയില്ല... :-)
അതെ, അമ്മുവും അനീത്തിക്കുട്ടിയും അപ്പുറത്തും ഇപ്പുറത്തുമുണ്ടായിരുന്നു, യാത്രയിൽ.
chechi chilathoke odichittu vayichu appol upekshichu pokaan thonniyilla .
njannum kuduva pinthudarunavarude kude. anneyum kuttamallo alle .
shehathode mansoon !!
(sneham )
ഇതിനിടയിലെങ്ങോട്ടായിരുന്നു യാത്ര?
:)
ഏയ്, വീട്ടിൽ നിന്നും ടൌണിലേയ്ക്ക്, ടൌണിൽ നിന്നും വീട്ടിലേയ്ക്ക്.. അത്രേ ഉള്ളു. പക്ഷെ ഒരു മണിക്കൂർ യാത്ര ഉണ്ട്.
ഇവിടത്തെ ബസ് യാത്ര കുറച്ചുകൂടി സുഖമാണ്.
Post a Comment