Saturday, April 06, 2013

എന്റെ കണ്ണാ!



കണ്ണനെന്ന പദത്തിന് സ്ത്രീകൾ കൽപ്പിച്ചിരിയ്ക്കുന്ന അർത്ഥം സ്നേഹമെന്നാവുമോ? അതേക്കുറിച്ചറിവില്ല. മാത്രവുമല്ല സ്ത്രീകളും കുട്ടിക്കണ്ണനും തമ്മിലുള്ള ബന്ധം ഒരുതരം ആവർത്തനവിരസതയാണുണ്ടാക്കാറുള്ളത്. ഒരു പരമബോറൻ നാടകം!


പക്ഷേ...
ആ പദത്തിന് നെഞ്ചോടു ചേർക്കുന്ന ഒരടുപ്പം കിട്ടുന്നു, സ്വാതന്ത്ര്യം, അവകാശം ഒക്കെ കൂട്ടിക്കിട്ടുന്നു.

2 comments:

ajith said...

കവികളായിരിയ്ക്കും ആ ബന്ധം കൂടുതലായി വര്‍ണ്ണിച്ചിട്ടുണ്ടാവുക

ശ്രീ said...

:)