Saturday, February 19, 2011

ഓർമ്മകൾ

അശ്രദ്ധയോടെ അടർത്തിയെടുത്ത നിമിഷങ്ങളെ
ഒന്നിച്ചുചേർക്കുമ്പോൾ
താളുകളിൽ നിന്നും താളുകളിലേയ്ക്കു
പിടിവിട്ടുപോകുന്ന ഒരായിരം ചിത്രങ്ങൾ.

2 comments:

Ardra said...

Liked the way you've strung the beads of words to make a garland of memories...

ചീര I Cheera said...

Thank you Ardra...
പ്രചോദനം പകർന്നുതരുന്ന ഈ വാക്കുകൾക്ക് നന്ദി.