Tuesday, June 28, 2011

സംഗീതം

ശ്വസിച്ചുച്ഛ്വസിച്ച് ശ്വാസം ശ്രുതി ചേരുമ്പോൾ
സ്വപ്നം കണ്ടെടുക്കുന്നൊരു കവിതയായ്
പുലരിയുടെ ഗീതത്തിലേയ്ക്കു
ഉണർന്നെണീയ്ക്കുന്ന
ഉറക്കം



1 comment:

ഞാന്‍ പുണ്യവാളന്‍ said...

ഇതു വായിച്ചപ്പോ എനിക്ക് ശ്വാസം മുട്ടുന്നു ,