tag:blogger.com,1999:blog-37224522.post9157973808528102584..comments2023-10-13T10:26:18.565-07:00Comments on നിറങ്ങള്‍: “പൂർവ്വ പുണ്യത്തിന്റെ ഒരു തണുത്ത കയം“ - ആതിചീര I Cheerahttp://www.blogger.com/profile/05052898648143727829noreply@blogger.comBlogger6125tag:blogger.com,1999:blog-37224522.post-39422796501839848212012-06-23T06:45:26.650-07:002012-06-23T06:45:26.650-07:00സത്യം പറഞ്ഞാല്‍ ഈ "പുസ്തകവിചാരം" ബ്ലോഗ്...സത്യം പറഞ്ഞാല്‍ ഈ "പുസ്തകവിചാരം" ബ്ലോഗ് ബ്ലോഗ് ഇപ്പോഴാണ് കാണുന്നത് തന്നെ. താങ്കളുടെ തേജസ് എന്നതിലെയ്ക്ക് എത്തിപ്പെട്ടത് ഒരിയ്ക്കല്‍ ശ്രീ.ബെന്യാമിനുമായുള്ള ഒരു ഇന്റര്‍വ്യു ഉള്ള ഒരു പോസ്ടിലെയ്ക്കെത്തിപ്പെട്ടാണ്. വളരെ നല്ലൊരു ഉദ്യമം തന്നെ. ബ്ലോഗില്‍ കയറല്‍ വല്ലാതെ കുറഞ്ഞിരിയ്ക്കുന്നു. എഴുതല്‍ അതിലുമേറെ കുറഞ്ഞു.

എന്തായാലും ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ. വായനയുടെ ചൂട് മിക്കവാറുംചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-37224522.post-11538981533658146052012-06-21T23:10:47.555-07:002012-06-21T23:10:47.555-07:00വിശദമായി കുറിപ്പ് മാറ്റണമെന്നുണ്ടെങ്കില്‍ ആവാം. അത...വിശദമായി കുറിപ്പ് മാറ്റണമെന്നുണ്ടെങ്കില്‍ ആവാം. അതിനുള്ള അവസരം ഉണ്ട്. അങ്ങിനെയെങ്കില്‍ അതിന് ശേഷം അയച്ചു തന്നാലും മതി. മെയില്‍ വിലാസം : manorajkr@gmail.com

പുസ്തകവിചാരത്തിന്റെ ലിങ്ക് : http://malayalambookreview.blogspot.in/Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-37224522.post-18296613342605827432012-06-21T23:04:05.434-07:002012-06-21T23:04:05.434-07:00mail ID കാണാനില്ലല്ലോ, ശ്രീ മനോരാജ്...
വിരോധമില്ല...mail ID കാണാനില്ലല്ലോ, ശ്രീ മനോരാജ്...

വിരോധമില്ല. പക്ഷെ ഇത് വെറുതെ, വായന കഴിഞ്ഞയുടന്‍ റഫ് ആയി എഴുതിയിട്ടു എന്നേയുള്ളു.

നന്ദി.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-37224522.post-67114254318048596792012-06-21T22:41:02.055-07:002012-06-21T22:41:02.055-07:00ആതി വായിച്ചിട്ടില്ല. വായിക്കണം. ഈ പുസ്തകപരിചയം പുസ...ആതി വായിച്ചിട്ടില്ല. വായിക്കണം. ഈ പുസ്തകപരിചയം പുസ്തകവിചാരം ബ്ലോഗിലേക്ക് ഉള്‍പ്പെടുത്തുന്നതില്‍ വിരോധമുണ്ടോ? ഒരു മെയില്‍ വഴി അറിയിക്കുമല്ലോ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-37224522.post-7932305583203450992012-02-19T20:10:24.731-08:002012-02-19T20:10:24.731-08:00ഈയൊരു കൂട്ടിച്ചേർക്കലിനു നന്ദി വല്യമ്മായി.ഈയൊരു കൂട്ടിച്ചേർക്കലിനു നന്ദി വല്യമ്മായി.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-37224522.post-3190894934138865252012-02-18T02:49:43.201-08:002012-02-18T02:49:43.201-08:00ഫാന്റ്റസിയും യാഥാര്‍ത്യവും ഇടകലര്‍ന്നു നല്ലൊരു വായ...ഫാന്റ്റസിയും യാഥാര്‍ത്യവും ഇടകലര്‍ന്നു നല്ലൊരു വായനാനുഭവമായിരുന്നു ആതി.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.com