tag:blogger.com,1999:blog-37224522.post8693785081035907031..comments2023-10-13T10:26:18.565-07:00Comments on നിറങ്ങള്‍: ഒരു തുന്നല്‍ മെഷീന്റെ കഥ.ചീര I Cheerahttp://www.blogger.com/profile/05052898648143727829noreply@blogger.comBlogger7125tag:blogger.com,1999:blog-37224522.post-70333177504836332142007-12-29T23:30:00.000-08:002007-12-29T23:30:00.000-08:00പക്ഷെ, അങ്ങനെയൊരു വസ്തു ഒരെലക്ട്രോണിക് രൂപത്തില്‍...പക്ഷെ, അങ്ങനെയൊരു വസ്തു ഒരെലക്ട്രോണിക് രൂപത്തില്‍ ഇപ്പോളീ മേശപ്പുറത്തിരിയ്ക്കുമ്പോള്‍, എനിയ്ക്കതൊരു കഥയായി തോന്നുന്നു. എന്റെ അമ്മമ്മ എപ്പൊഴോ തുടങ്ങി വെച്ച വലിയൊരു കഥയായി..നന്നായിരുക്കുന്നു തുടക്കം. നല്ല ഒരു ഒഴുക്ക് ഉണ്ട് കേട്ടോ.

സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...<brAnonymousnoreply@blogger.comtag:blogger.com,1999:blog-37224522.post-84291898522163391282007-12-31T01:03:00.000-08:002007-12-31T01:03:00.000-08:00ഇവിടേം ഒരു മൂലയ്ക്കിരിക്കുന്നുണ്ട് ഒരു ഫാഷന്‍ മേക്...ഇവിടേം ഒരു മൂലയ്ക്കിരിക്കുന്നുണ്ട് ഒരു ഫാഷന്‍ മേക്കര്‍. അതില്‍ വല്ലതും വക്കടിക്കുകയോ, പുതിയത് കൊണ്ടുവന്നാല്‍, ഡബിള്സ്റ്റിച്ച് ഇടുകയോ ചെയ്യും. അത് തേച്ച് തുടയ്ക്കുന്ന സമയം ഉണ്ടെങ്കില്‍, തയ്യല്‍ക്കടയില്‍ പോയി വരാലോന്ന് ഓര്‍ക്കും. മടിയെന്ന് മാറുമോ ആവോ!Anonymousnoreply@blogger.comtag:blogger.com,1999:blog-37224522.post-68281050596371872582007-12-31T03:49:00.000-08:002007-12-31T03:49:00.000-08:00ഹ,ഹ! സൂവേ, എന്റെ ബദ്ധശത്രുവാണാ സാധനം.. അതുമായി യുദ...ഹ,ഹ! സൂവേ, എന്റെ ബദ്ധശത്രുവാണാ സാധനം.. അതുമായി യുദ്ധമാണ് ദിവസവും.. അതു തോറ്റ് പിന്മാറുമ്പോഴേയ്ക്കും കണ്ണും കാണാതെ, കാതും കേള്‍ക്കാതെ... എന്നിട്ട് അപ്പൊ ഒരു നിരാശയും, പശ്ചാതാപവും.. അതൊക്കെയാണ് നടക്കാന്‍ പോണത് എന്ന് ഏകദേശമുറപ്പായി..Anonymousnoreply@blogger.comtag:blogger.com,1999:blog-37224522.post-88610932823280431592007-12-31T04:36:00.000-08:002007-12-31T04:36:00.000-08:00പീയാറേ, ഓര്‍മകള്‍ക്ക് എന്താ ശോഭ. വളരെ നന്നായ...പീയാറേ,
ഓര്‍മകള്‍ക്ക് എന്താ ശോഭ. വളരെ നന്നായി ഈ അനുഭവക്കുറിപ്പ്

“ചിലപ്പോള്‍ തോന്നും, അങ്ങനെയൊരമ്മ ഉള്ളതുകൊണ്ടായിരുന്നെന്ന്.എന്നാലും എന്റെ ഇംഗിതം അമ്മയുമറിഞ്ഞിരുന്നു എന്നത് ഇപ്പോള്‍ 'ചില്‍ഡ്രന്‍സ് സൈകോളജി' പ്രാക്റ്റിക്കലായി പഠിച്ചുകൊണ്ടിരിയ്ക്കുന്ന എനിയ്ക്ക് മനസ്സിലാക്കാനാകുന്നുണ്ട്..“
കൊള്ളാം സാര്‍. പിള്ളേരുടെ മനസ്സ് വായിക്കാന്‍ പറ്റിയാ അതൊരു വലിയ കര്യം തന്നെ

Anonymousnoreply@blogger.comtag:blogger.com,1999:blog-37224522.post-26324419981363616062008-01-01T23:56:00.000-08:002008-01-01T23:56:00.000-08:00പീ ആര് ചേച്ചീ,നല്ല ഓര്‍മ്മക്കുറിപ്പ്.പുതുവത്സരാശം...പീ ആര് ചേച്ചീ,

നല്ല ഓര്‍മ്മക്കുറിപ്പ്.

പുതുവത്സരാശംസകളോടെ...

ഹരിശ്രീ.Anonymousnoreply@blogger.comtag:blogger.com,1999:blog-37224522.post-38327952445342054182008-01-26T10:15:00.000-08:002008-01-26T10:15:00.000-08:00പിആറേ,നല്ല അനുഭവക്കുറിപ്പ്.മെഷീന്റെ ടക് ടക് ശബ്ദത...പിആറേ,
നല്ല അനുഭവക്കുറിപ്പ്.
മെഷീന്റെ ടക് ടക് ശബ്ദത്തില്‍, പഴയവര്‍ വലിയ സ്വപ്നങ്ങളൊന്നുമില്ലാതെ, സമയം പോക്കാനും സ്വന്തം ആവശ്യങ്ങള്‍ അന്യരെ ആശ്രയിക്കാതെ നിര്‍വ്വഹിക്കാനും പിന്നെ പിന് തലമുറയ്ക്കൊരു കൊച്ചു തത്വ ശാസ്ത്രം ചൂണ്ടി കാണിക്കാനും ഒരു കൊച്ചു തയ്യല്‍ മെഷീനെ ഉപയോഗിച്ചിരുന്നത് , വിവരണം ഇഷ്ടപ്പെട്ടു.Anonymousnoreply@blogger.comtag:blogger.com,1999:blog-37224522.post-53544769219288906812008-01-29T03:45:00.000-08:002008-01-29T03:45:00.000-08:00ഉപാസനേ, ഹരിശ്രീ, കണ്ടതില്‍ സന്തോഷം ട്ടൊ.വേണൂ ജീ..വ...ഉപാസനേ, ഹരിശ്രീ, കണ്ടതില്‍ സന്തോഷം ട്ടൊ.
വേണൂ ജീ..
വളരെ നന്ദി ആ കമന്റിന്.Anonymousnoreply@blogger.com