tag:blogger.com,1999:blog-37224522.post6638067798813157..comments2023-10-13T10:26:18.565-07:00Comments on നിറങ്ങള്‍: രാഘവേട്ടനും കൊച്ചമ്മിണ്യേച്ചിയുംചീര I Cheerahttp://www.blogger.com/profile/05052898648143727829noreply@blogger.comBlogger13125tag:blogger.com,1999:blog-37224522.post-8290474043575268602007-10-07T07:55:00.000-07:002007-10-07T07:55:00.000-07:00നമസ്ക്കാരം പി.ആര്. ജി ( അങ്ങനേയേ വിളിക്കൂ... ബഹ...നമസ്ക്കാരം പി.ആര്. ജി
( അങ്ങനേയേ വിളിക്കൂ... ബഹുമാനം ബഹുമാനം...!)

അവിടെ വന്നെത്തിനോക്കിയിരുന്നൂലേ....
അതിങ്ങട്ടെടുക്കാന് പ്രത്യേകിച്ചൊന്നും വേണ്ടാ... അങ്ങട്ട് ചെല്ലാ... ആ തലക്കെട്ടില്‍ ഒന്നു ക്ലിക്കാ... അതങ്ങ് സേവ് ചെയ്യാ...!
തിരിച്ചിങ്ങട്ട് വരാ... കസ്റ്റമൈസില്‍ പോകാ... ബ്ലോഗ് ഹെഡറിന്റെ ഭാഗത്ത് ആ തലക്കെട്ട് പ്രതിഷ്ഠിക്കാ... തലക്കെട്ട് മാത്രം മതി സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-37224522.post-53133855343890753892007-10-06T04:26:00.000-07:002007-10-06T04:26:00.000-07:00മാഷേ അല്പം വൈകിയാണ് ഇവിടെ വന്നത്..വളരെ നന്നായിട്ടു...മാഷേ അല്പം വൈകിയാണ് ഇവിടെ വന്നത്..
വളരെ നന്നായിട്ടുണ്ട്..ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-37224522.post-20690101679318169502007-10-04T21:02:00.000-07:002007-10-04T21:02:00.000-07:00P.R.ജീ... (P.R.ന്നു മാത്രം വിളിക്കാനൊരു മടി... അതാ...P.R.ജീ... (P.R.ന്നു മാത്രം വിളിക്കാനൊരു മടി... അതാ!)

ദാ... ഇവിടെ ഒന്നു പോയി നോക്കൂ...
http://payuthey.blogspot.com/2007/10/blog-post.htmlശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-37224522.post-7151873412634791372007-09-25T22:49:00.000-07:002007-09-25T22:49:00.000-07:00സൂ.. പറഞ്ഞത് ശരിയാണ്.ഇത് വെച്ചിരിയ്ക്കാന് തുടങ്ങി...സൂ.. പറഞ്ഞത് ശരിയാണ്.
ഇത് വെച്ചിരിയ്ക്കാന് തുടങ്ങിയിട്ട് ദിവസങ്ങളായി, സത്യത്തില്‍.. (സമയക്കുറവ് തന്നെ കാരണം) ഇന്നലെ, പോസ്റ്റ് ചെയ്തിട്ടേയുള്ളു ഇനി വേറെ കാര്യം എന്നൊരു ‘വാശിയില്‍‘ പോസ്റ്റി.. :)
അവസാനിപ്പിയ്ക്കല് അതുകൊണ്ടു തന്നെ മുഴുവനായില്ല.. വിചാരിച്ചത് മുഴുവനും എഴുതിയതുമില്ല.. അതിന്റെ കുറവുകളുണ്ട്.. എന്നാലും സു പറഞ്ഞതില്‍ വളരെ സന്തോഷം തോന്നി... താങ്ക്യൂൂൂൂ.... :)

കുഞ്ഞന്‍..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-37224522.post-88124230639822400602007-09-25T08:45:00.000-07:002007-09-25T08:45:00.000-07:00പി.ആര്,കഥ വായിച്ചു. വലിയൊരു ക്യാന്‍വാസ്സില്‍ സ്ന...പി.ആര്,
കഥ വായിച്ചു. വലിയൊരു ക്യാന്‍വാസ്സില്‍ സ്നേഹം ഊട്ടിയുറപ്പിച്ച ഒരു ബന്ധം. വയസ്സുകാലത്തുമൊരു ആനയെ വാങ്ങാനുള്ള മോഹവും അടക്കി കഴിയുന്ന കണിശക്കാരനായ രാഘവേട്ടനേയും പുറകെ ഒരു നിഴല്‍ പോലെ കാപ്പിക്കു് ചൂടു കൂടുതലുണ്ടൊ തണുത്തു പോയോ എന്ന ചിന്തയുമായി കൊച്ചമ്മിണിയേച്ചിയേയും വരയ്ക്കുന്നതില്‍ വിജയിച്ചിട്ടുണ്ടു്. സ്നേഹം ഉള്ളിലൊതുക്കി ജീവിക്കുന്ന രാഘവേട്ടനെ ശരിക്കും മനസ്സിലാക്കുന്നു വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-37224522.post-15984430251639680462007-09-25T08:17:00.000-07:002007-09-25T08:17:00.000-07:00ഒരു ചിത്രം പോലെ മനസില്‍ തെളിഞ്ഞ് നില്ക്കുന്നു...ന...ഒരു ചിത്രം പോലെ മനസില്‍ തെളിഞ്ഞ് നില്ക്കുന്നു...നന്നായിരിക്കുന്നു...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-37224522.post-8566523427476509132007-09-25T05:35:00.000-07:002007-09-25T05:35:00.000-07:00പീയാറേ, ആദ്യമായാണ് ഇദ്ദേഹത്തിന്റെ ഒരു പോസ...പീയാറേ,
ആദ്യമായാണ് ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ് വായിക്കുന്നേ. വളരെ നന്നായിട്ടുണ്ട് രാഘവേട്ടന്റ്യെ കഥ.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-37224522.post-62382405069011671392007-09-25T05:07:00.000-07:002007-09-25T05:07:00.000-07:00വലിയൊരു ക്യാന്‍വാസില്‍ വരച്ച ചിത്രം കണ്ടതുപോലെ തോ...വലിയൊരു ക്യാന്‍വാസില്‍ വരച്ച ചിത്രം കണ്ടതുപോലെ തോന്നി. നല്ല വിവരണം. ആ കോച്ചമ്മണേച്ചിയെപ്പോലെ ആയിരുന്നു എന്റെ അമ്മയും. സ്കൂളില്‍ നിന്ന് വന്നിട്ട് നൂറുകൂട്ടം പണികള്‍!

നല്ല കഥ.... പക്ഷേ ഇനിയും എന്തൊക്കെയോ പറയാന്‍ ബാക്കിയില്ലേ?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-37224522.post-63638839701716403412007-09-25T01:53:00.000-07:002007-09-25T01:53:00.000-07:00... എഴുതിയേടത്തോളം വായിച്ചു, അതിലേറെ അനുഭവിച്ചറിഞ്...... എഴുതിയേടത്തോളം വായിച്ചു, അതിലേറെ അനുഭവിച്ചറിഞ്ഞു, ഫലവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ ആ തൊടി പോലെയാണ് ഓരോ വരിയും. ഗുണസമൃദ്ധം.
വരച്ചു കാട്ടിയ ഓരോ ചിത്രവും തികച്ചും മിഴിവുറ്റതാണ്. മനസ്സ് നിറഞ്ഞു.
സ്നേഹാശംസകള്‍..
- ചന്ദ്രകാന്തം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-37224522.post-12378268960966504982007-09-25T01:50:00.000-07:002007-09-25T01:50:00.000-07:00P.R.ജീ...പതിവു പോലെ മനോഹരമായി വിവരിച്ചിരിക്കുന്നു....P.R.ജീ...
പതിവു പോലെ മനോഹരമായി വിവരിച്ചിരിക്കുന്നു. ഇത്തിരി നീളക്കൂടുതലുണ്ടോ എന്ന സംശയത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അവസാനം എത്തിയപ്പോള്‍ തോന്നി, ഒരിത്തിരി വേഗം തീര്‍ത്തതാണോ എന്ന്. സൂവേച്ചി പറഞ്ഞതു പോലെ, രാഘവേട്ടനേയും കൊച്ചമ്മിണ്യേച്ചിയേയും പറ്റി ഇനിയുമെന്തോ പറയാന്‍ ബാക്കി നില്ക്കുന്നതു പോലെ...

"ചോറും വേണ്ട ഒന്നും വേണ്ട, ഞാന്‍ പോവാണ് സമയത്തിനായില്ലെങ്കില്‍, ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-37224522.post-80074184804780772402007-09-25T00:59:00.000-07:002007-09-25T00:59:00.000-07:00പി. ആര്. ജി.. മനോഹരമായ വിവരണം... അസ്സലായി.... ...പി. ആര്. ജി.. മനോഹരമായ വിവരണം...

അസ്സലായി....

"സ്കൂളീല്‍ നിന്നും വന്ന് ബാഗ് പടിയില്‍ വെച്ച്, സാരി എടുത്തു കുത്തി, അമ്മ നേരെ പോകുന്നത് തൊഴുത്തിലേയ്ക്കാണ്, ചാണകം വാരാന്‍, പിന്നെ അത് കൊട്ടയിലാക്കി തെങ്ങിന്റെ കടയ്ക്കല്‍ കൊണ്ടിടല്‍, ഷെഡ്ഡില്‍ നിന്നും വൈക്കോല്‍ കണ്ടുവന്ന് തൊഴുത്തില്‍ ഇട്ടുവെയ്ക്കല്‍ അങ്ങനെ അങ്ങനെ എല്ലാം കഴിഞ്ഞാണ് അമ്മ അകത്തേയ്ക്കു കയറി ഒരു സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-37224522.post-3022720060031964852007-09-25T00:51:00.000-07:002007-09-25T00:51:00.000-07:00ഒരു സിനിമ കണ്ട പോലെ...ഇതൊക്കെ വായിക്കുമ്പോള്‍, എന്‍...ഒരു സിനിമ കണ്ട പോലെ...

ഇതൊക്കെ വായിക്കുമ്പോള്‍, എന്റ അമ്മ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, വല്യ ശുണ്ടിക്കാരനായ അച്ഛന് ഇത്ര കുഴപ്പമില്ല, പക്ഷെ നിന്നെ മേയ്ക്കാന്‍...

എന്റെ വീട്ടിലെ രംഗങ്ങള്‍, ഇവിടെ കഥാപത്രങ്ങള്‍ മാറിയെന്നു മാത്രം..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-37224522.post-12210633800580123322007-09-25T00:43:00.000-07:002007-09-25T00:43:00.000-07:00കൊച്ചമ്മിണ്യേച്ചിയേയും രാഘവേട്ടനേയും അടുത്തറിഞ്ഞപോ...കൊച്ചമ്മിണ്യേച്ചിയേയും രാഘവേട്ടനേയും അടുത്തറിഞ്ഞപോലെ. എന്നാലും ഇനിയും അറിയാനുള്ളതുപോലെ. :)

പി. ആര്. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com