tag:blogger.com,1999:blog-37224522.post5545265101488958625..comments2023-10-13T10:26:18.565-07:00Comments on നിറങ്ങള്‍: വാര്‍ത്തകള്‍ക്കു നാണമത്രേ...ചീര I Cheerahttp://www.blogger.com/profile/05052898648143727829noreply@blogger.comBlogger8125tag:blogger.com,1999:blog-37224522.post-36959162887970352192007-11-10T05:05:00.000-08:002007-11-10T05:05:00.000-08:00നന്നായിരിക്കുന്നുശരിയാണീ പറഞ്ഞിരിക്കുന്ന കാര്യങ്ങള...നന്നായിരിക്കുന്നു
ശരിയാണീ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം...
അഭിനന്ദനങ്ങള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-37224522.post-44459751451219585412007-10-29T18:08:00.000-07:002007-10-29T18:08:00.000-07:00:)):))ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-37224522.post-24551692817112829142007-10-28T21:09:00.000-07:002007-10-28T21:09:00.000-07:00വാക്കുകള്‍ തേച്ചുമിനുക്കി വാര്ത്തയുണ്ടാക്കട്ടെ. പ...വാക്കുകള്‍ തേച്ചുമിനുക്കി വാര്ത്തയുണ്ടാക്കട്ടെ. പിന്നെ നാണിക്കേണ്ടല്ലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-37224522.post-25959973816943906302007-10-28T12:15:00.000-07:002007-10-28T12:15:00.000-07:00:):)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-37224522.post-48458480759064954252007-10-28T11:28:00.000-07:002007-10-28T11:28:00.000-07:00ചേച്ച്യേ...“വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്ത...ചേച്ച്യേ...

“വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍...
എന്നിട്ട്, സാരിയുമുടുത്തൊരാ നാരീമണിതന്‍ നാവിന്-
തുമ്പിലും, വലിയ താളിലും, ഉടയാടകളില്ലാതെ,
വാക്കുകള്‍ക്കുമപ്പുറത്തെങ്ങോ
നാണിച്ചു നില്ക്കുന്നത്രേ വാര്‍ത്തകള്‍...“

സമ്പൂര്‍ണ്ണ വിമര്‍ശനമാണെന്ന് തോന്നുന്നു...

എന്തായാലും നന്ന്... നന്നായി

ഓ:ടോ: ടാ പ്രയാസി... ഞാ വന്നൂറാ...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-37224522.post-33607013091781209032007-10-28T11:14:00.000-07:002007-10-28T11:14:00.000-07:00വാക്കുകളില്ലാത്ത നിശബ്ദമായ വാര്ത്തകളാരറിയുന്നു.അറ...വാക്കുകളില്ലാത്ത നിശബ്ദമായ വാര്ത്തകളാരറിയുന്നു.
അറിയപ്പെടാത്ത വാര്‍ത്തകള്‍ എന്നും ഉണ്ടായിരുന്നു. വാക്കുകള്‍ നാണിച്ചു നിന്നതിനാല്‍ അതു് വാര്‍ത്തകളല്ലാതെ പോയതാവാം.അറിയപ്പെടാതെ പോയ മനുഷ്യരെപ്പോലെ വാര്‍ത്തകളും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-37224522.post-48514853376035591392007-10-28T10:04:00.000-07:002007-10-28T10:04:00.000-07:00വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍!...ച്...വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍!...
ച്യേച്ചീ.. കൊള്ളാം
ഇനി ഒരു കൂടപ്പിറപ്പുകൂടി വരാനുണ്ട്,
അവനും വലിയ നാണക്കാരനാ...:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-37224522.post-50362450785360679752007-10-28T06:18:00.000-07:002007-10-28T06:18:00.000-07:00“ഹൃദയമെന്ന വാക്കിന് തുടിപ്പ് പരിഹസിച്ചാലോ?മനസ്സെ...“ഹൃദയമെന്ന വാക്കിന് തുടിപ്പ് പരിഹസിച്ചാലോ?
മനസ്സെന്ന വാക്കിന്നാത്മാവ് പേടിച്ചോടിയാലോ?
മരണമെന്ന വാക്കിന് ജീവനൊഴിഞ്ഞു പോയാലോ?
വെളിച്ചം കൊണ്ടു വരുന്ന വാക്കുകള്‍ അകന്നു നിന്നാലോ?”

ചേച്ചീ...

ചില കാര്യങ്ങളങ്ങനെ ആയിരിക്കും. വാക്കുകളാക്കിയാല് ശരിയാകാതെ അങ്ങനെ....ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com