tag:blogger.com,1999:blog-37224522.post2766188542864579620..comments2023-10-13T10:26:18.565-07:00Comments on നിറങ്ങള്‍: കഥകളി - ഒരു വിസ്മയം.ചീര I Cheerahttp://www.blogger.com/profile/05052898648143727829noreply@blogger.comBlogger5125tag:blogger.com,1999:blog-37224522.post-38686179329145234332007-01-16T00:34:00.000-08:002007-01-16T00:34:00.000-08:00സുഹ്ര്ത്തേ, ഇപ്പോഴും നാട്ടില്‍ പോകുമ്പോള്‍ കണ്ലികാ...സുഹ്ര്ത്തേ,
ഇപ്പോഴും നാട്ടില്‍ പോകുമ്പോള്‍ കണ്ലികാണാന് തരായി.അതെല്ലാപ്പോളും തരാക്കാറുണ്ട്. അതിന് ശ്രദ്ധിക്കാറുണ്ട് എന്നതാണ് കാര്യം. ഇപ്പോ ചെന്നപ്പോ കാറല്‍മണ്ണയില്‍ പത്തുദിവസത്തെ കഥകളി ക്യാമ്പ് ആയിരുന്നു. മുഴുവന്‍ ദിവസങളിലും പോയില്ലെങ്കിലും പറ്റാവുന്നദിവസങളിലൊക്കെ പോയി കണ്ടു. അവിടെയിരുന്നു പലരോടും വര്‍ത്തമാനം പറഞു ദിവസങള് പോയതറിഞില്ല!
പലതും ഇപ്പോള്‍ സിഡി/ഡിവിഡികളായി കിട്ടും, Anonymousnoreply@blogger.comtag:blogger.com,1999:blog-37224522.post-65384742363592487612007-01-16T04:19:00.000-08:002007-01-16T04:19:00.000-08:00കഥകളി ഇന്നത്തെ കലാരൂപമല്ല !എന്ന ചിത്രകാരന്റെ പോസ്റ...കഥകളി ഇന്നത്തെ കലാരൂപമല്ല !
എന്ന ചിത്രകാരന്റെ പോസ്റ്റ് വിരോധമില്ലെങ്കില്‍ വായിക്കാം.
www.chithrakaran.blogspot.com/2007/01/blog-post.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-37224522.post-89175522580498108732007-01-16T04:50:00.000-08:002007-01-16T04:50:00.000-08:00പി ആര്,എന്റെ പോസ്റ്റ് പ്രചോദനമായി എന്നറിഞ്ഞതില്‍...പി ആര്,
എന്റെ പോസ്റ്റ് പ്രചോദനമായി എന്നറിഞ്ഞതില്‍ സന്തോഷം.

എറണാകുളത്ത് സൌത്ത് റയില്‍വേ സ്റ്റേഷനടുത്ത് കഥകളി പ്രദര്‍ശ്ശന ക്ലബുണ്ട്. ദിവസവും ഉണ്ടെന്നാ കേട്ടത്.Anonymousnoreply@blogger.comtag:blogger.com,1999:blog-37224522.post-5679238180605666412007-01-16T06:17:00.000-08:002007-01-16T06:17:00.000-08:00പി.ആര്,കോട്ടക്കല്‍ വന്നിട്ടാണ് കഥകളിക്കമ്പം കേറിയ...പി.ആര്,
കോട്ടക്കല്‍ വന്നിട്ടാണ് കഥകളിക്കമ്പം കേറിയത് അല്ലേ? അങ്ങനെ വരട്ടെ :-)

ഞാനും കോട്ടക്കലാണ്. കമ്പവുമുണ്ട്. പോസ്റ്റ് ഒരു വട്ടം കൂടി വായിക്കട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-37224522.post-73083339992564739092007-01-16T21:01:00.000-08:002007-01-16T21:01:00.000-08:00സുനില്‍,കാറല്‍മണ്ണ, വെള്ളിനേഴി, പിന്നെ, പച്ചായി, വ...സുനില്‍,
കാറല്‍മണ്ണ, വെള്ളിനേഴി, പിന്നെ, പച്ചായി, വായില്ല്യാംകുന്ന്, പരിയാനമ്പറ്റ അങിനെയുള്ള ചുറ്റുവട്ടങള് എല്ലാം അന്ന് “കവര്‍” ചെയ്തിരുന്നു !

യാഹൂ ഗ്രൂപ്പ് ശ്രദ്ധയില്‍ പെട്ടിട്ടില്ല, ഇതുവരെ..
നന്ദി..

ചിത്രകാരന്,
വയിച്ചതിനു നന്ദിയുണ്ട്.
പിന്നെ, താങ്കളുടെ പോസ്റ്റ് വായിച്ചു. അതിനോടു ഞാന്‍ പ്രതികരിയ്ക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല ട്ടൊ.

പച്ചാളം,
ശരിയാണ്, Anonymousnoreply@blogger.com